$3.08
Genre
Print Length
66 pages
Language
Malayalam
Publisher
Kairali books
ISBN
9789393397997
Weight
0.24 pound
ശ്രീ രാധാകൃഷ്ണൻ ഉള്ളികുളം രചിച്ച “സുനന്ദയുടെ പൂച്ചകൾ”എന്ന കൊച്ചു ബാലനോവൽ പലതുകൊണ്ടും ശ്രദ്ധേയമാണ്.സുനന്ദയെന്ന പെൺകുട്ടിയും അവളെ ആഹ്ലാദിപ്പിക്കുകയും ആശങ്കാകുലയാക്കുകയുമൊക്കെ ചെയ്യുന്ന പൂച്ചകളുമാണ് പതിനഞ്ച് ചെറിയ അധ്യായങ്ങളുള്ള ഇതിലെ കഥാപാത്രങ്ങൾ.ഒറ്റയിരിപ്പിന് വായിച്ചുതീർക്കാവുന്ന വിധം അങ്ങേയറ്റം ആകർഷകമാണ് രചനാരീതി.അതിഭാവുകത്വമോ വളച്ചുകെട്ടലുകളോ അതിസങ്കീർണതയോ എവിടെയുമില്ല.കുട്ടികളുടെ മനസ്സിലേക്ക് അനായാസമാം വിധം കടന്നുചെല്ലാനാവുന്നുണ്ട് ഈ കഥാപാത്രങ്ങൾക്ക്.അച്ഛനും അമ്മയും ബന്ധുക്കളും സഹോദരനുമൊക്കെ ഉപകഥാപാത്രങ്ങളായും കടന്നു വരുന്നുണ്ട്
0
out of 5