Social Science Charithra Quiz (സാമൂഹിക ശാസ്ത്ര ചരിത്ര ക്വിസ്)

By Sukumaran Periyachur (സുകുമാരൻ പെരിയച്ചൂർ)

Social Science Charithra Quiz (സാമൂഹിക ശാസ്ത്ര ചരിത്ര ക്വിസ്)

By Sukumaran Periyachur (സുകുമാരൻ പെരിയച്ചൂർ)

$4.38

$4.60 5% off
Shipping calculated at checkout.

Specifications

Genre

Educational

Language

Malayalam

Publisher

Kairali books

Weight

0.31 pound

Description

ഹൈസ്‌കൂൾ സാമൂഹ്യശാസ്ത്രാധ്യാപകരാവാൻ വേണ്ടിയുള്ള ചരിത്രസിലബസ് പ്രകാരമുള്ള ആധികാരിക പുസ്തകമാണ് കൈരളി ബുക്‌സ് പുറത്തിറക്കുന്ന സോഷ്യൽ സയൻസ് ചരിത്രക്വിസ്. ചരിത്ര കുതുകികൾക്കും പിഎസ്‌സി പരീക്ഷാ മത്സരാർത്ഥികൾക്കും യുഎസ്എസ് പരീക്ഷാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഈ പുസ്തകം ഹൈസ്‌കൂൾ ഹയർസെക്കണ്ടറി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ചരിത്രബോധനം എളുപ്പമാക്കാനുതകുന്ന ഉത്തമ പഠനസഹായഗ്രന്ഥമാണ്.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%