$4.38
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ഹാംലെറ്റിന്റെ നോവൽ രൂപാന്തരം. മനുഷ്യമനസ്സുകളെ എക്കാലവും മഥിച്ചു കൊണ്ടിരിക്കുന്ന മഹാസമസ്യകളുടെ ആഴമറിഞ്ഞ ആവിഷ്കാരം.പ്രതിപാദനത്തിലും പാത്രവൽക്കരണത്തിലും ആ മഹാപ്രതിഭ പ്രകടിപ്പിച്ച മഹത്തരമായ വിരുതിനെ പോറലേൽപ്പിക്കാതെ ഹാംലെറ്റെന്നഅനശ്വര കഥാപാത്രത്തെയും യുഗപരിസരത്തെയും കാലദേശങ്ങൾക്കിപ്പുറം സമുജ്വലമായി സാക്ഷ്യപ്പെടുത്തുകയാണ് ഈ നോവൽ.
0
out of 5