Karkkadaka Chikitsa (കർക്കടക ചികിത്സ)

By Dr. Aananda Lakshmi (ഡോ.ആനന്ദ ലക്ഷ്മി)

Karkkadaka Chikitsa (കർക്കടക ചികിത്സ)

By Dr. Aananda Lakshmi (ഡോ.ആനന്ദ ലക്ഷ്മി)

$3.92

$4.12 5% off
Shipping calculated at checkout.

Specifications

Print Length

130 pages

Language

Malayalam

Publisher

Kairali books

Publication date

1 January 31 October 2021

Weight

0.33 pound

Description

ആയുർവേദവിധി പ്രകാരം മനുഷ്യശരീരം പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥകൾക്കനുസരിച്ച് ശരീരത്തെ സംരക്ഷിക്കേണ്ട രീതികളെ വിസ്തരിച്ച് ശാസ്ത്രത്തിൽ വിവരിക്കുന്നുണ്ട്. മഴക്കാലമായ കർക്കടകത്തിൽ ചെയ്തുവരുന്ന ദേഹരക്ഷ ശാസ്ത്രീയമായി ഈ ഗ്രന്ഥത്തിൽ അപഗ്രഥിക്കുന്നു. കർക്കടകചികിത്സ ഉഴിച്ചിലും പിഴിച്ചിലും മാത്രമാണ് എന്ന പൊതുജന ധാരണ മാറ്റി ഓരോ വ്യക്തിയുടേയും പ്രകൃതി, ബലം എന്നിവ പരിശോധിച്ച് കാലാവസ്ഥ സാഹചര്യങ്ങൾക്കനുസരിച്ച് മാത്രം ചെയ്യുന്ന ഒന്നാണ് എന്ന് ഈ പുസ്തകം വായിച്ചാൽ മനസ്സിലാകും.
ആയുർവ്വേദത്തെയും കർക്കടക ചികിത്സയെയും ആഴത്തിലറിയാൻ ഒരു മികച്ച ആയുർവേദ പുസ്തകം.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%