Dambathyethara Sahajeevitham (ദംബത്യേതര സഹജീവിതം)

By Dr. Maya S. (ഡോ.മായ എസ്.)

Dambathyethara Sahajeevitham (ദംബത്യേതര സഹജീവിതം)

By Dr. Maya S. (ഡോ.മായ എസ്.)

$3.65

$3.83 5% off
Shipping calculated at checkout.

Specifications

Print Length

128 pages

Language

Malayalam

Publisher

Kairali books

Weight

0.33 pound

Description

ലിംഗപദവി, ജാതി, മതം, വർഗം, അധികാരം, രാഷ്ട്രീയം, സംസ്‌കാരം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വിവിധ സാമൂഹ്യസംഘാടന ഘടകങ്ങളെയും സാമൂഹ്യസ്ഥാപനങ്ങളെയും അക്കാദമിക താത്ത്വിക സ്വഭാവത്തോടെ തന്നെ പൊതുധാരയിൽ ചർച്ചക്ക് വിധേയമാക്കാൻ ഈ ലേഖനങ്ങളിൽ ശ്രമിക്കുന്നു. സാമൂഹ്യശാസ്ത്രപരമായി സ്ത്രീകളുടെ ജീവിത പ്രശ്‌നങ്ങൾ വിലയിരുത്തുക എന്നതോടൊപ്പം രാഷ്ട്രീയമായി അതിനു പരിഹാരങ്ങൾ നിർദേശിക്കുക എന്നത് പല ലേഖനങ്ങളിലും അനുവർത്തിച്ചിട്ടുള്ള രീതിശാസ്ത്രമാണ്. സ്ത്രീപുരുഷ വിവേചനങ്ങളുടെയും ലിംഗപദവിപ്രശ്‌നങ്ങളുടെയും താത്ത്വികമായ വിമർശനപഠനങ്ങൾ അടങ്ങിയ ലേഖനങ്ങൾ ആത്യന്തികമായി മാറ്റങ്ങൾക്കുവേണ്ടിയുള്ള സാമൂഹ്യപഠനങ്ങളും രാഷ്ട്രീയ പരിഹാരങ്ങളും നിർദ്ദേശിക്കുന്നു.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%