$4.93
ഗസൽ വാസ്തവത്തിൽ സംഗീതമാണ്, സാഹിത്യമാണ്. അത് സംഗീതാത്മകമായി അവതരിപ്പിക്കുന്നതിനെ, ഗസൽ ഗായകി എന്നാണ് വിളിക്കുന്നത്. ഗസൽ ഗായകി ഗസലിലെ ഒരു വിപ്ലവം തന്നെയായിരുന്നു . മാറ്റം അനിവാര്യമായ ഘട്ടത്തിൽ സംഭവിച്ച വിപ്ലവം.
മലയാളത്തിൽ ഗസലിനെ ഗസൽ ഗായകിയായി അവതരിപ്പിച്ചതിൽ പ്രധാനികളാണ് കോഴിക്കോട് അബ്ദുൽ ഖാദറും നജ്മൽ ബാബുവും സത്യജിത്തും.പിന്നീടാണ് ഉമ്പായിയും ശഹ്ബാസ് അമനും തുടങ്ങി, പല ഗായകർ ഇതിന്റെ പിന്തുടർച്ചയ്‌ക്കാരായി എത്തിയത്. ആ മാറ്റത്തിന്റെ കൂടി രേഖപ്പെടുത്തലാണ് ഈ പുസ്തകം.
0
out of 5