$3.63
അൻവർ കണ്ണീരി അമ്മിനിക്കാട് എഴുതിയ കഥകൾ പോലുള്ള കുറെ ജീവിതാനുഭവങ്ങളാണ് വിളക്കുമാടം എന്ന പുസ്തകത്തിലുള്ളത്.രചയിതാവിന്റെ ജീവിതത്തിലെ പല സന്ദർഭങ്ങളിൽ ഉപ്പ എങ്ങനെയാണ് ഒരു വിളക്കുമാടം പോലെ നിന്നത് എന്ന് ഈ അനുഭവക്കുറിപ്പുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. തീർച്ചയായും ഇത് ഭാഷയോട് ഇഷ്ടമുള്ള ഏതൊരാൾക്കും വായിക്കാവുന്ന പുസ്തകമാണിത്. ഇതിന്റെ ലാളിത്യവും ഹൃദയസ്പർശിത്വവും നമ്മെ പെട്ടെന്ന് ആകർഷിക്കും.
ഒറ്റ ഇരിപ്പിൽ വായിച്ചു പോകാവുന്ന പുസ്തകം.
ആലങ്കോട് ലീലാകൃഷ്ണൻ
0
out of 5