School Shasthramela (സ്കൂൾ ശാസ്ത്രമേള)

By Joy T Alappat (ജോയ് ടി ആലപ്പാട്ട്)

School Shasthramela (സ്കൂൾ ശാസ്ത്രമേള)

By Joy T Alappat (ജോയ് ടി ആലപ്പാട്ട്)

$4.47

$4.69 5% off
Shipping calculated at checkout.

Specifications

Print Length

106 pages

Language

Malayalam

Publisher

Kairali books

ISBN

9789359736259

Weight

0.33 pound

Description

ഈ പുസ്തകത്തിലെ പ്രോജക്ടുകൾ മിക്കവയും വിവിധതലങ്ങളിൽ സമ്മാനം നേടിയിട്ടുള്ളതാണ്. നമ്മുടെ ചുറ്റുപാടുമുള്ള പ്രശ്നങ്ങൾ നിരീക്ഷിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്തുന്ന തരത്തിലുള്ള വിഷയങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ പ്രൊജക്റ്റ് എങ്ങനെ തയ്യാറാക്കാം, പ്രൊജക്റ്റ് ഡയറി, മൂല്യനിർണ്ണയ ഉപാധികൾ എന്നിവയും ഉണ്ട്.
വിവിധ തലങ്ങളിലുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, പരിസരപഠനം, തുടങ്ങിയ എല്ലാ വിദ്യാർത്ഥികൾക്കും LP, UP, HS, HSS, D EI Ed(TTC), B,Ed വിദ്യാർത്ഥികൾക്കും ഈ പുസ്തകം പ്രയോജനപ്പെടും.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%