Kaattilachante Athijeevana Kadhakal (കാട്ടിലച്ചൻ്റെ അതിജീവന കഥകൾ)

By Hacoba Sneha (ഹക്കോബ സ്നേഹ)

Kaattilachante Athijeevana Kadhakal (കാട്ടിലച്ചൻ്റെ അതിജീവന കഥകൾ)

By Hacoba Sneha (ഹക്കോബ സ്നേഹ)

$4.93

$5.18 5% off
Shipping calculated at checkout.

Specifications

Genre

Nonfiction

Language

Malayalam

Publisher

Kairali books

Weight

0.35 pound

Description

ഒരു ആത്മീയ ജീവിതം നയിക്കണമെങ്കിൽ എത്രമാത്രം ക്ലേശകരമാണെന്നും, ഏതൊക്കെ വിധത്തിൽ നമ്മുടെ ശരീരികവും, മാനസികവും, ബൗദ്ധികവും ആത്മീയവുമായ കാര്യങ്ങളെ സമന്വയിപ്പിക്കേണ്ടിവരും എന്നും നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ഒരു പുസ്തകമാണിത്. ഇതിനകത്ത് ആജോ എന്നൊരാളിന്റെ ജീവിതാരംഭം തൊട്ട്, വളരെയധികം അനുഭവ സമ്പത്തുകളിലൂടെ സഞ്ചരിക്കുന്ന അവസരത്തിൽ ഏതൊക്കെവിധത്തിലുള്ള പ്രശ്‌നങ്ങളെ തരണം ചെയ്യാൻ ദൈവാനുഗ്രഹംകൊണ്ടും, സ്വപ്രയത്‌നംകൊണ്ടും ആത്മീയ അനുഭൂതികൊണ്ടും എങ്ങിനെയെല്ലാം സാധിക്കുന്നു എന്നുള്ളത് വായനക്കാരുടെ ഹൃദയങ്ങളിലേയ്ക്ക് എത്തിക്കുന്നതിൽ ഈ പുസ്തകം വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ തരമില്ല.
-ആചാര്യ ശ്രീ. വിശാഖം തിരുനാൾ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%