$5.08
Genre
Print Length
136 pages
Language
Malayalam
Publisher
Kairali books
ISBN
9789394472419
Weight
0.38 pound
കേട്ടറിവുകളും നാട്ടറിവുകളും ശേഖരിച്ചുവച്ചതാണ് അയിരൂർ രാമൻപിള്ളയുടെ ‘സ്വപ്നശാസ്ത്രനിഘണ്ടു’. സ്വപ്നവും സ്വപ്നഫലങ്ങളും വിവരിച്ചിരിക്കുന്ന ഈ പുസ്തകം കൗതുകകരമായ ഒരന്വേഷണത്തിന്റെ ഉല്പന്നമാണെന്നു പറയാം, സ്വപ്നന്വേഷികൾക്ക് – സ്വപ്നഫലാന്വേഷികൾക്ക് – കയ്യിൽ കരുതാൻ പറ്റിയ ഒരു സ്വപ്നക്കൂട്. അകാരാദിക്രമത്തിൽ സ്വപ്നവിശദീകരണങ്ങളും സാന്ദർഭികമായി വേറിട്ട വ്യാഖ്യാനങ്ങളും നടത്തിയിരിക്കുന്നു.
0
out of 5