$4.93
മരത്തിലേക്ക് ആണ്ടിറങ്ങുന്നതാണ് ഒരു ഉളിയുടെ സ്വപ്നം.രക്തയോട്ടമുള്ള കൈയ് കൊണ്ട് ഉളിയുടെ തലക്ക് ആഞ്ഞുമേടണമെന്നതാണ് ഒരു വാളമ്മുട്ടിയുടെ സ്വപ്നം ഏതുനേരവും മരത്തിൽ അളവുകൾ വെക്കുന്നതാണ് ഒരു മുഴക്കോലിന്റെ സ്വപ്നം.ഒരു തച്ചൻ തന്നെ പിടിച്ചമർത്തി മരത്തിലുഴിയുന്നതാണ് ഒരു ചിന്തേരിന്റെ സ്വപ്നം . ഏറ് കണക്കാക്കി സ്വന്തമായി ചിന്തേര് തുളച്ചുണ്ടാക്കുന്നവനും വിരലുകളും നെല്ലിടകളും അടയാളപ്പെടുത്തി മുഴക്കോലുണ്ടാക്കുന്നവനും വീടിന്റെ മേൽക്കൂരക്കുള്ള കഴുക്കോൽ വരച്ച് പണിയുന്നവനുമാണ് മുഴുത്തച്ഛൻ.
0
out of 5