Hridaya Marmmarangal (ഹൃദയ മർമ്മരങ്ങൾ)

By Rafeek Bin Moidu (റഫീഖ് ബിൻ മൊയ്തു)

Hridaya Marmmarangal (ഹൃദയ മർമ്മരങ്ങൾ)

By Rafeek Bin Moidu (റഫീഖ് ബിൻ മൊയ്തു)

$5.49

$5.76 5% off
Shipping calculated at checkout.

Specifications

Genre

Poetry

Language

Malayalam

Publisher

Kairali books

Weight

0.38 pound

Description

ഇതിലെ ഓരോ അക്ഷരങ്ങളും പ്രാർത്ഥനയാണ്. അതിനാൽ തന്നെ അതീവ ധ്യാനാത്മകമായ വായന ഈ കൃതി ആവശ്യപ്പെടുന്നു. പ്രവാചകചര്യകളും വിശുദ്ധഖുർആനും ഉടനീളം പ്രത്യക്ഷപ്പെടുന്നുണ്ട് ഈ കൃതിയിൽ. ഇസ്ലാം മത വിശ്വാസിക്ക് അധ്യാപകനും പാഠപുസ്തകമെന്നത് പ്രവാചകനും വിശുദ്ധഖുർആനും ആണ്. സഞ്ചരിക്കുന്ന വേദഗ്രന്ഥമായിരുന്നല്ലോ പ്രവാചകൻ. വീണ്ടും വീണ്ടും വായിക്കാം എന്നതാണ് ഈ കൃതിയുടെ സവിശേഷത. ഓരോ വാക്കിലും നിറഞ്ഞുകത്തുന്ന പ്രതീക്ഷയുടെ വെളിചം നാം അനുഭവിക്കും.
പ്രതീക്ഷ നിർഭരമാണ് ഈ പുസ്തകം. ജീവിതത്തെ പ്രസന്നതയോടെ സമീപിക്കുന്ന മനുഷ്യ സ്നേഹിയുടെ വിചാരങ്ങളാണിവ.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%