$2.34
രമേശൻ പുതിയകണ്ടത്തിന്റെ കവിതകൾ ഓരോന്നും പൂവുപോലെ മനോഹരമാണ്. സുഗന്ധപൂരിതമാണ്. ഓരോ കവിതകളും ദേവന് അർച്ചന ചെയ്യാൻ വേണ്ടി തെരഞ്ഞെടുക്കുന്ന പൂക്കൾ പോലെ ഏറ്റവും ശ്രേഷ്ഠമാണ്. ‘കിളി മരത്തോടു പറഞ്ഞത്’ എന്ന കവിതാസമാഹാരം തന്നെ കവിപിതാവായ എഴുത്തച്ഛനിൽ നിന്നാണ് തന്റെ വേരുകൾ എന്ന് സാക്ഷ്യപ്പെടുത്തുന്നു.
-സുകുമാരൻ പെരിയച്ചൂർ
0
out of 5