$3.63
Genre
Print Length
88 pages
Language
Malayalam
Publisher
Kairali books
ISBN
9789388087315
Weight
0.27 pound
സ്ഥലം കൊണ്ട് അളക്കുന്ന കാലത്തിന്റെ മൗലികമായ സമയദർശനമുള്ള കവിതകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.സ്ഥലത്തിന്റെയും കാലത്തിന്റെയും വഴികളിലൂടെ ഒരു നേരം സഞ്ചരിക്കുന്ന ഭാഷയിലൂടെ ഒരേ നേരം സഞ്ചരിക്കുന്ന ഭാഷയിലെ നവീനമായ ദർശനം ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു.തന്റെ കാലത്തെ നേരിട്ടുകൊണ്ടുള്ള കല്പനകയുടെ പെരുക്കങ്ങൾ ഗോപിനാഥന്റെ കവിതകളിൽ തെളിയുന്നു.കവിയുടെ കാവ്യസങ്കല്പം പ്രത്യാശയും അതിജീവന ബലതന്ത്രവും ചേർന്നതാണ്.കാല പ്രളയത്തിൽ എല്ലാം മുങ്ങിപ്പോയാലുംകണ്ണീരിന്റെ വജ്രമണികളാൽ കാത്തുസൂക്ഷിക്കുന്ന തോന്നലുകൾ എല്ലാ കാലദേശങ്ങളെയും സമയത്തെയും അതിജീവിച്ചു ബാക്കിയാവും എന്നു കവി കരുതുന്നു
ആലങ്കോട് ലീലാകൃഷ്ണൻ
0
out of 5