Peral Sakshi (പേരാൽ സാക്ഷി)

By Sumesh V V (സുമേഷ് വി വി)

Peral Sakshi (പേരാൽ സാക്ഷി)

By Sumesh V V (സുമേഷ് വി വി)

$2.89

$3.03 5% off
Shipping calculated at checkout.

Specifications

Genre

Poetry

Language

Malayalam

Publisher

Kairali books

Weight

0.22 pound

Description

തന്റെ അനുഭവസീമക്കാകാത്തുനിന്ന് സുരേഷ് വി വി എഴുതിയിട്ടുള്ള ഈ കവിതകൾ സമാനവഹൃദയവുമുള്ള വായനാക്കാരെയാണ് തേടുന്നത്.അവരെ തൃപ്തിപ്പെടുത്താനുള്ള രചനാശൈലിയും കാവ്യപാദസമ്പത്തും ഭാവനാവിശേഷങ്ങളും സുരേഷിനുണ്ടെന്ന് ഈ കാവ്യസമാനഹാരം സാക്ഷ്യപ്പെടുത്തുന്നു
ടി കെ ഡി മുഴപ്പിലങ്ങാട്
സുരേഷ് വി വി യുടെ പേരാൽ സാക്ഷി പ്രകൃതിയെ സാക്ഷിനിർത്തി വിളംബരം ചെയ്യുന്ന ജീവിതസത്യങ്ങളിലാണ്.ഒരു സൂഫിയെപ്പോലെ ഒരു മുനിയെപ്പോലെ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മദൃശ്യങ്ങൾ ദർശികതയുടെ മാപിനിയിലൂടെ അളന്നു കുറുക്കിയെടുത്ത് വായനക്കാരന്റെ താലത്തിലേക്ക് വിതറുകയാണ് ഈ കവി
ഇസ്മയിൽ മേലടി


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%