Veendum Pakal (വീണ്ടും പകൽ)

By unknown ()

Veendum Pakal (വീണ്ടും പകൽ)

By unknown ()

$3.45

$3.62 5% off
Shipping calculated at checkout.

Specifications

Genre

Poetry

Language

Malayalam

Publisher

Kairali books

Weight

0.26 pound

Description

പ്രണയവും മരണവുമെല്ലാം മുഖപുസ്തകതാളിലവസാനിക്കുന്ന സൈബർ ജീവിതത്തിന്റെ ചുറ്റുപാടിൽ, അക്രമാസക്തി ജീവിതത്തിന്റെ മുഖമുദ്രയാകുന്ന കാലത്ത് : കല്ലുകൊണ്ടും കഠാരകൊണ്ടും പരസ്പരാഭിവാദ്യമർപ്പിക്കുന്ന കാലത്ത്; ആമയുടെ മുകളിലേറി മുയലുകൾ വിജയഭേരി മുഴക്കുന്ന ഉന്മാദികളുടെ ലോകത്ത്‌ കവിതയുടെ കൂറ്റും കവിയുടെ മിന്നാമിനുങ്ങ് വെട്ടവും ചികിത്സാവിധിയുടെ കരുത്ത് പകരും. എക്കാലത്തും അതുണ്ടായിട്ടുണ്ട്.അതിന്റെ അനുസ്യൂതിയാണ് ഈ സമാഹാരത്തിലെ കവിതകൾ. കാലത്തിന്റെ നേർ സാക്ഷ്യങ്ങളുടെ പകർത്തിയെഴുത്ത് അത്ര എളുതല്ലെന്നു ഇതിലെ ഓരോ കവിതയും വിളംബരം ചെയ്യുന്നു.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%