$6.40
Genre
Print Length
204 pages
Language
Malayalam
Publisher
Kairali books
Publication date
1 January 1 May 2024
Weight
0.55 pound
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന മേഖലകളിൽ ഒന്നാണ് ഓട്ടോ മൊബൈൽ മേഖല.പലതരത്തിലുള്ള ആളുകളാണ് ഈ മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്.വളരെയധികം പാഷനോട് കൂടി ഓട്ടോമൊബൈൽ സെയിൽസ് സർവീസ് രംഗത്തേക്ക് കടന്നുവരുന്നുണ്ട്.ഇതുകൂടാതെ പ്രൊഫഷണൽ വ്ലോഗിങ്ങിലേക്കും പുത്തൻ വാഹനങ്ങൾ വളെരെയധികം താല്പര്യത്തോടുകൂടി പർച്ചെയ്സ് ചെയ്യുന്നവരും ഇക്കാലത്ത് സർവസാധാരണമാണ്.ചെറിയ കുട്ടികൾ പോലും വാഹനങ്ങൾ കാണുമ്പോൾ കൗതുകത്തോടെ നോക്കി നിൽക്കുന്നത് കാണാറുണ്ട്.അത്രത്തോളം ജനമനസ്സുകളെ ഈ വിപണി കീഴടക്കിയിരിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.ഇത്രയും വലിയ സാധ്യതയുള്ള ഓട്ടോ മൊബൈൽ മേഖലയ്ക്ക് സെയിൽസ് രംഗത്ത് എടുത്തുപറയാവുന്ന ഒരു പുസ്തകം തീർച്ചയായും ഒരു മുതൽക്കൂട്ട് തന്നെയാണ്. ശ്രീ രാജേഷ് ബാബുവുന്റെ ഓട്ടോ മൊബൈൽ സെയിൽസിലെ ഡീൽമേക്കർ എന്ന പുസ്തകം ഒരു പാട് പേർക്ക് പ്രചോദനം നൽകുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.തീർച്ചയായും ഓട്ടോ മൊബൈൽ സെയിൽസ് മേഖലയിലും അനുബന്ധ മേഖലയിലും ജോലിചെയ്യുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്
0
out of 5