$7.64
Print Length
142 pages
Language
Malayalam
Publisher
Kottayam Pushpanath Publisher
Publication date
1 January 2019
ISBN
9788193930045
അഡോൾഫ് ഹിറ്റ്ലർ എന്ന സ്വേച്ഛാധിപതിയായ നേതാവിന്റെ മരണത്തെ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തത്തെ ആസ്പദമാക്കി എഴുതിയിരിക്കുന്ന നോവലാണ് "ഹിറ്റ്ലറുടെ തലയോട്". ചരിത്ര പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളുടെ പിന്നിൽ അന്തർദ്ധാനമായിരിക്കുന്ന രഹസ്യങ്ങൾ ഡിറ്റക്റ്റീവ് മാർക്സിൻ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. വായനക്കാരുടെ മനസിനെ പിടിച്ചുലക്കുന്ന സംഭവബഹുലമായ സന്ദർഭങ്ങളിലൂടെ കഥ മുന്നേറുന്നു. അനുനിമിഷം ഉയർന്നിരിക്കുന്ന നാടകീയത നോവലിനെ ഉദ്വെഗപൂർണ്ണമാക്കുന്നു. കണിശവും ചടുലവുമായ ആവിഷ്കാരത്തിലൂടെ അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ മറ്റൊരു ലോകം തന്നെ തുറന്നുതരുന്നു. അത്രക്ക് ക്രിയാത്മകമായിട്ടും ലോക ഗ്രാഹ്യത്തോടും കൂടിയാണ് കോട്ടയം പുഷ്പനാഥ് ഈ കൃതി രചിച്ചിരിക്കുന്നത്.
0
out of 5