$7.07
Print Length
124 pages
Language
Malayalam
Publisher
Kottayam Pushpanath Publisher
Publication date
1 January 2019
ISBN
9788193930014
ഗ്രീക്കു മിത്തോളജിയിൽ പ്രതിപാദിച്ചിട്ടുള്ള പ്ലൂട്ടോയുടെ കൊട്ടാരത്തിലേക്ക് ഓർഫിയൂസിന്റെയും യൂറിഡസിന്റെയും പ്രണയകഥയിൽ ആകൃഷ്ടരായി ഒരു യുവതിയും യുവാവും എത്തിച്ചേരുന്നതും, ഭീതിയുടെ നിഴലിൽ സഞ്ചരിക്കുന്ന അവർ നേരിടുന്ന വിചിത്ര സംഭവങ്ങിളിലൂടെയുമാണ് നോവൽ പുരോഗമിക്കുന്നത്. പ്ലൂട്ടോയുടെ കൊട്ടാരത്തിൽ നിലനിൽക്കുന്ന നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും ചുരുളഴിയിക്കുവാൻ ഡിറ്റക്ടീവ് മാർക്സിൻ എത്തുന്നതും പിന്നീട് നടക്കുന്ന വിചിത്രമായ സംഭവങ്ങളും, ഇതിഹാസങ്ങളിലും ഐതീഹ്യങ്ങളിലും കാണത്തക്കവിധത്തിലുള്ള അതിശയോക്തിപരമായ കടംങ്കഥകളിലെ കഥാപാത്രങ്ങളുമായുള്ള ബന്ധങ്ങളും, നൽപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം നോവൽ പുനഃ പ്രസിദ്ധീകരിക്കുമ്പോൾ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. ബുദ്ധിയെ ഉണർത്തും വിധം കണിശവും ചടുലവുമായ കുറ്റാന്വേഷണ ശൈലി ഈ കാലഘട്ടത്തിലും വായനക്കാരെ ഹരം കൊള്ളിപ്പിക്കുമെന്നത് തീർച്ചയാണ്.
0
out of 5