Anjathante Thakkol (അജ്ഞാതന്റെ താക്കോൽ)

By Kottayam Pushpanath (കോട്ടയം പുഷ്പനാഥ്)

Anjathante Thakkol (അജ്ഞാതന്റെ താക്കോൽ)

By Kottayam Pushpanath (കോട്ടയം പുഷ്പനാഥ്)

$7.64

$8.40 10% off
Shipping calculated at checkout.

Specifications

Print Length

144 pages

Language

Malayalam

Publisher

Kottayam Pushpanath Publisher

Publication date

1 January 2023

ISBN

9788195410118

Description

A Malayalam best-selling detective novel by Kottayam Pushpanath. അജ്ഞാതന്റെ താക്കോൽ (Key of Stranger ) എന്നറിയപ്പെടുന്ന ലോകം മുഴുവനും നശിപ്പിക്കാൻ ത്രാണിയുള്ള ഒരു കെമിക്കൽ ഫോർമുല പസിഫിക് മഹാസമുദ്രത്തിലെ ഒരു അജ്ഞാത ദ്വീപിൽ അതിന്റെ സൃഷ്ടാവ് തന്റെ മരണത്തിനു മുൻപായി രഹസ്യമായി മറച്ചുവയ്ക്കുന്നു. ആ രഹസ്യ സ്ഥാനത്തെപറ്റി പലർക്കും പല അഭിപ്രായങ്ങളാണ് ഉള്ളത്. ശത്രുക്കളുടെ കയ്യിൽ ആ രഹസ്യം ലഭിക്കുകയാണെങ്കിൽ ലോകം മുഴുവൻ നശിച്ചേക്കുമോ എന്നുപോലും ഐക്യരാഷ്ട്ര സഭ ഭയക്കുന്നു. ആ രഹസ്യം ദുഷ്ട ശക്തികൾ തട്ടിയെടുക്കുന്നതിന് മുൻപായി കൈക്കലാക്കാൻ പുഷ്പരാജ് ഇന്ത്യയിൽ നിന്നും പുറപ്പെടുന്നു. 1977ൽ കോട്ടയം പുഷ്പനാഥ് അജ്ഞാതന്റെ താക്കോൽ എന്ന നോവലിലൂടെ ഇന്ത്യൻ കുറ്റാന്വേഷകനായ ഡിറ്റക്ടീവ് പുഷ്പരാജിനെ വിദേശത്തേയ്ക്ക് അയക്കുന്നു എന്നൊരു പ്രത്യേകതകൂടി ഈ നോവലിനുണ്ട്.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%