$7.30
Print Length
128 pages
Language
Malayalam
Publisher
Kottayam Pushpanath Publisher
Publication date
1 January 2023
ISBN
9788196067205
A Malayalam best-selling detective novel by Kottayam Pushpanath. മൂടൽമഞ്ഞും മലകളും ഘോരവനങ്ങളും തേയിലതോട്ടങ്ങളും നിറഞ്ഞ ഹൈറേഞ്ചിന്റെ മടിത്തട്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ വിവരിക്കുന്ന നോവലാണ് ശ്രീ കോട്ടയം പുഷ്പനാഥിന്റെ 'ഡെത്ത് കോർണർ'. ജനവാസവും വാഹന സൗകര്യങ്ങളും കുറഞ്ഞ ആ പ്രദേശം കോടമഞ്ഞിനാൽ പകൽ പോലും മൂടപ്പെട്ടിരിക്കും. സംശയാസ്പതമായ സാഹചര്യത്തിൽ "സ്" വളവിൽ വച്ച് നടക്കുന്ന ഒരു കൊലപാതകം ഡിറ്റക്ടീവ് പുഷ്പരാജിന്റെ ശ്രദ്ധയെ അവിടേക്ക് ആകർഷിക്കുന്നു. 1975ൽ കല്ലാർകുട്ടി ഗവ. ഹൈസ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് എഴുതിയ ഈ നോവലിലൂടെ മൂന്നാറിന്റെയും ഹൈറേഞ്ചിന്റെയും വന്യസൗന്ദര്യം അദ്ദേഹം വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നു.
0
out of 5