$7.64
Print Length
191 pages
Language
Malayalam
Publisher
Kottayam Pushpanath Publisher
Publication date
1 January 2021
ISBN
9788194946496
"ഒരേതരത്തിൽ ആറ് വിരലുകൾ പതിഞ്ഞ ചുവന്ന അടയാളം. ലൂസി വീണ്ടും വീണ്ടും അതിൽത്തന്നെ നോക്കി. നിറംകൊണ്ട് അത് രക്തക്കറ തന്നെയാണെന്ന് തീർച്ചയാക്കി. രക്തത്തിൽ കൈ മുക്കിയശേഷം കടലാസിൽ തുടച്ചതുപോലെയാണ് അത് തോന്നിക്കുന്നത്. ഈ വിരലുകൾ ആ മനുഷ്യന്റെതാണല്ലോ അവൾ ചിന്തിച്ചു. പെട്ടെന്ന് തലേന്ന് രാത്രി നടന്ന അനുഭവം അവളുടെ മനസ്സിൽ ഓടിയെത്തി. മരിച്ചവർ പ്രേതങ്ങളായി തിരിച്ചുവരുമോ? പ്രേതാന്മാക്കൾക്ക് ജീവിച്ചിരിക്കുന്നവരിൽ സ്വാധീനം ചെലുത്താൻ കഴിയുമോ?
0
out of 5