$4.83
Language
Malayalam
Publisher
Kottayam Pushpanath Publisher
Publication date
1 January 2023
ISBN
9788196067236
പിശാചുക്കളെയോ ജിന്നുകളെയോ മറ്റ് ദുഷിച്ച ആത്മീയ അസ്‌തിത്വങ്ങളെയോ ഒരു വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ ഒരു പ്രദേശത്ത് നിന്നോ, പുറത്തിറക്കുന്ന മതപരമോ ആത്മീയമോ ആയ ആചാരമാണ് ഭൂതോച്ചാടനം. ഈ ആചാരങ്ങൾ പലപ്പോഴും പുരാതനവും പല സംസ്കാരങ്ങളുടെയും മതങ്ങളുടെയും വിശ്വാസ വ്യവസ്‌ഥയുടെ ഭാഗവുമാണ്. കൂടാതെ, ഒന്നോ അതിലധികമോ ഭൂതങ്ങൾ ബാധിച്ചതായി രോഗി വിശ്വസിക്കുന്ന ഡെമോണോമാനിയ അല്ലെങ്കിൽ ഡെമോണോപതി എന്ന് വിളിക്കപ്പെടുന്ന മോണോമാനിയയുടെ മറ്റൊരു രൂപവുമുണ്ട്. ഇത്തരത്തിൽ ഒന്നിലതികം ശക്തികൾ വരുന്നതും, സന്നിവേശിക്കുന്നതും. അതുപോലെ ഭൂതോച്ചാടനവുമായി ബന്ധപ്പെട്ട ഒരു നോവാലാണ് കോട്ടയം പുഷ്പനാഥിൻ്റെ നീലക്കണ്ണുകൾ.
0
out of 5