$7.64
Print Length
188 pages
Language
Malayalam
Publisher
Kottayam Pushpanath Publisher
Publication date
1 January 2018
ISBN
9788193930007
കോട്ടയം പുഷ്പനാഥിന്‍റെ എക്കാലത്തേയും മികച്ച സയന്‍റിഫിക്ക് ത്രില്ലര്‍ നോവല്‍ 1968-ല്‍ ഈ നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അത് മലയാള സാഹിത്യ ചരിത്രത്തിലെ വായനയുടെ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഫ്രാന്‍സിന്‍റെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന ഈ നോവല്‍ വായനക്കാരെ ഉദ്വേഗത്തിന്‍റെ കൊടുമുടിയില്‍ കൊണ്ടുചെന്നുനിര്‍ത്തി. ഡിറ്റക്റ്റീവ് മാര്‍ക്സിന് മലയാളികളുടെ മനസില്‍ ഒരു സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുവാന്‍ ചുവന്ന മനുഷ്യനു സാധിച്ചു. നോവല്‍ പ്രസിദ്ധീകരിച്ച് അന്‍പത് വര്‍ഷത്തിനു ശേഷവും അതിന്‍റെ രസങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ അതേ ആകാംഷ ഇപ്പോളും ജനമനസ്സില്‍ നിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്‍റെ പ്രസക്തി.
0
out of 5