$4.38
സത്യത്തിന്റെ ഭാഷയാണ് കവിത ജീവിതമെന്ന മഹാ സത്യത്തിന്റെ പ്രകാശങ്ങളാണത്. സത്യവും സ്നേഹവും കൂടിക്കലരുന്ന മാനുഷീകത. സത്യം ചോർന്നുപോകുമ്പോൾ കവിതയിലെ കവിത തന്നെയാണ് അപ്രത്യക്ഷമാകുന്നത്. അതുകൊണ്ടാണ് അനിരുദ്ധന് കവിതയിൽ ഉള്ളു തുറന്ന് കൂവിയാർക്കുന്ന കിടാങ്ങളോട് ദൈവം തോറ്റു എന്ന സത്യം എഴുതാൻ കഴിയുന്നത്
0
out of 5