$3.26
സമകാലികതയിൽ ഊന്നിയുള്ള രേഖാചിത്രങ്ങളാണ് ഈ കഥാസമാഹാരത്തിലെ കഥകളോരോന്നും. ജീവിതത്തിന്റെ ചുവപ്പുനാടയും നെടുവീർപ്പും പച്ചതേടുന്ന കഥകൾ ഭാവസുന്ദരങ്ങളാണ്. പെരുവിരലടയാളം പോലും തേഞ്ഞുപോയവന്റെ ദൈന്യം കഥയിലാവാഹിക്കുമ്പോഴും അഹന്തയുടെ മൃഗകാമനകളെ പല്ലിൽ കോർക്കാനും കഥാകൃത്ത് മറക്കുന്നില്ല. ജീവിത ദുർവിധിയിൽ ന്യായാധിപനും പ്രതിയുമെല്ലാം സമന്മാരാണ്. വൈവിധ്യം തന്നെയാണ് ഈ കഥാസമാഹാരത്തിലെ കഥകളുടെ ഓജസ്.ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകം പ്രകാശനം ചെയ്യുന്നു.
0
out of 5