$4.34
Genre
Print Length
136 pages
Language
Malayalam
Publisher
Kairali books
Weight
0.3 pound
ഭാവതീവ്രമായ ഭാഷ കൊണ്ട് കഥ പറയുന്ന ഷിജുവിന്റെ ഓരോ കഥയും വായനക്കാരന്റെ മനസ്സിൽ തട്ടുന്ന ആഖ്യാനങ്ങളാണ്. പ്രണയവും വിരഹവും, നിരാസവും, നിസ്സഹായതയും, ആത്മനൊമ്പരങ്ങളുമെല്ലാം എത്ര തന്മയത്വത്തോടെയാണ് കഥാകൃത്ത് വരച്ചു വെച്ചിരിക്കുന്നതെന്ന് ഇതിലെ ഓരോ കഥകളും സാക്ഷ്യപ്പെടുത്തുന്നു.
0
out of 5