$3.26
ഇലപ്പക്കുളം രവീന്ദ്രന്റെ മൂന്ന് നോവലെറ്റുകളുടെ സമാഹാരമാണ് ഈ പുസ്തകം.മനുഷ്യജീവിതത്തിന്റെ ഹൃദയഹാരിയായ ആവിഷ്കാരമാണ് ഓരോ ആഖ്യാനവും.ബന്ധങ്ങളുടെ തീവ്രത നമ്മെ അനുഭവിപ്പിക്കും.മനസ്ത്രപരമായ ഉൾക്കാഴ്ചയോടെ കഥപാത്രങ്ങളുടെ ഉള്ളറകൾ സ്പർശിക്കുന്നതിലെ മിടുക്ക് ജീവസ്സുറ്റ കഥപാത്രങ്ങളെ സൃഷ്ടിക്കുന്നു.സ്നേഹത്തിൽ ചാലിച്ചെടുത്ത എത്രയോ സന്ദർഭങ്ങൾ ഈ ആഖ്യാനത്തിലുണ്ട്.
0
out of 5