$3.63
ലോകത്തിലെ വിവിധ ദേശങ്ങളിലുള്ള വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളെ പരിചയപ്പെടാൻ
ഒരു പുസ്തകം. രസകരവും വിജ്ഞാനപ്രദവുമായ നിരവധി ആചാരങ്ങൾ മനുഷ്യകുലങ്ങളിലുണ്ട്. അതിന് പിറകിൽ ഓരോ കഥകളും ഐതിഹ്യങ്ങളും.
കൗതുകകരമായ അത്തരം ആചാരാനുഷ്ഠാനങ്ങളെ നമുക്ക് പരിചയപ്പെടുത്തുകയാണ് മനോജ് ഹാപ്പിനസ്സ് ഈ ഗ്രന്ഥത്തിലൂടെ.
0
out of 5