$5.12

$5.38 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

0.36 pound

Description

ലോകത്തെ പ്രസാദാത്മകമായി വീക്ഷിക്കുന്ന ഒരാളാണ് അമല എന്ന ഈ സമാഹാരത്തിന്റെ കർത്താവ്. ഉത്തരാധുനികതയുടെയും സത്യാനന്തരതയുടെയും കാലത്താണ് നാം ജീവിക്കുന്നത്. അതിന്റെ ധൈഷണികത തന്റെ രചനകളുടെ ഭൂമികയാക്കുവാൻ ഈ എഴുത്തുകാരൻ ശ്രമിക്കുന്നില്ല. പുതിയകാലത്തെ ആഖ്യാനങ്ങൾ നാട്യങ്ങൾ ഉപേക്ഷിക്കുവാൻ തന്നെയാണ് തീരുമാനിക്കുന്നതെന്ന് വർത്തമാനകാലത്തെ മലയാള സിനിമ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വീരനായകന്മാരോ ധർമയുദ്ധങ്ങളോ സമകാലികാഖ്യാനങ്ങളിൽ വഴിതെറ്റിപ്പോലും വന്നെത്തുന്നില്ല. ജീവിതത്തിന്റെ സാധാരണതയിൽ കല കണ്ടെത്തുവാനുള്ള ശ്രമങ്ങളാണ് നാം കാണുന്നത്. രാജൻ അഴീക്കോടിന്റെ ഈ സമാഹാരം നാട്യങ്ങളൊന്നുമില്ലാതെ സാധാരണതയെ തന്റെ സർഗാവിഷ്കാരത്തിൽ ഉൾകൊള്ളുവാനുള്ള ശ്രമമാണ്. കഥപറയാനും കേൾക്കാനും താൽപര്യമുള്ളവരെ ഈ പുസ്തകം സ്നേഹപൂർവ്വം ചേർത്തുപിടിക്കുന്നു.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%