$3.45
Genre
Print Length
76 pages
Language
Malayalam
Publisher
Kairali books
Publication date
1 January 1 January 2024
Weight
0.26 pound
അകാരണമായ ആശയങ്ങൾക്കും ആരോപണങ്ങൾക്കും ഇരയായി നീറുക എന്ന വിധിയിലൂടെയാണ് ഈ കൃതിയിൽ ഭരതന്റെ വ്യക്തിത്വം വികസിപ്പിച്ചിരിക്കുന്നത്.ആഖ്യാനത്തിലും അവതരണത്തിലും അച്ചടക്കം പുലർത്താൻ പ്രസാദിനെ തുണക്കുന്നത് വിളിപ്പുറത്ത് നിൽക്കുന്ന വികാരം തുടിക്കുന്ന ഭാഷയാണ്.വാചാലതയിലേക്ക് വഴുതാതെ സന്ദർഭത്തിനു ശക്തിയും ശുദ്ധിയും പാലിക്കുന്നതിനു പര്യാപ്തം തന്നെ ആ ഭാഷ.
0
out of 5