$4.56
Genre
Print Length
128 pages
Language
Malayalam
Publisher
Kairali books
Weight
0.32 pound
മലയാളിയുടെ പ്രവാസത്തിലെ ഒരു പ്രധാന ഭൂമികയാണ് മലേഷ്യ. മറ്റു പല ദേശങ്ങളിലും എത്തിപ്പെടുന്നതിനു മുൻപേ നമ്മൾ പോയത് മലേഷ്യയിലേക്കാണ്.ആ പ്രവാസത്തിൽ ഓരോ മനുഷ്യരും എത്രയോ അധികം വ്യത്യസ്തമായ അനുഭവങ്ങളിലൂടെയെല്ലാം കടന്നുപോയിരിക്കാം.അതൊന്നും രേഖപ്പെടുത്താതെ പോയി എന്ന ഖേദകരമായ വിടവിനെയാണ് ആത്മേശൻ പച്ചാട്ട് “ബോഡിoഗ് പാസ് എന്ന പുസ്തകത്തിലൂടെ നികത്തുന്നത് . മലേഷ്യ എന്ന അറിവും അനുഭവവും സമ്മേളിക്കുന്ന ഈ പുസ്തകം
പ്രവാസത്തെ സംബന്ധിച്ച നമ്മുടെ ധാരണകളെ സമ്പൂർണമായും പൊളിച്ചെഴുതും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ‘സ്നേഹമാണ് പ്രവാസത്തിന്റെ ജാതി’ എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന പുസ്തകം.
0
out of 5