$4.93
ഒറ്റയിരിപ്പിന് വായിച്ചുപോകാവുന്ന കഥാപുസ്തകമാണിത് .മനുഷ്യരുമായി നിരന്തരം ഇടപഴകുന്ന ഒരെഴുത്തുകാരനെഈ കഥകളിൽ നമുക്ക് കണ്ടെത്താനാവും.ചെറിയ കഥകളാണ് കൂടുതലും.ദുരൂഹത എവിടെയുമില്ല.എന്നാൽ കഥാപ്രമേയത്തിന് അപാരമായ വൈവിധ്യം ഉണ്ട്.ഏതെങ്കിലും ഒരു പ്രമേയത്തിൽ തറഞ്ഞുനിൽക്കുന്നില്ല .ഏകാകിയായ മനുഷ്യർ ഈ കഥകളിൽ കുറവാണ്.സംഘബോധത്തിന്റെ പ്രകടനങ്ങൾ രസകരമാണ്.ചിരി ധാരാളമുണ്ട്. ഈ കഥകളിൽ. ചിരിയിൽ പൊതിഞ്ഞ കരച്ചിലുമുണ്ട് .
0
out of 5