$3.45

$3.62 5% off
Shipping calculated at checkout.

Specifications

Print Length

96 pages

Language

Malayalam

Publisher

Kairali books

Publication date

1 January 1 August 2022

ISBN

9789388087476

Weight

0.26 pound

Description

“ചതുരംഗ” വ്യത്യസ്തരായ നാലു പേരുടെ കഥയാണ് പറയുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും സുമാതൃകകളായ ശ്രീബാലയും ദാമിനിയും,ആദർശത്തിന്റെ ഹിമാലയമായ ജയമോഹൻ,പരിത്യാഗിയായ അന്വേഷകൻ സചിസ് .ഇവരുടെ ജീവിത ക്ഷേത്രത്തിൽ വച്ച് പഴയ വിശ്വാസങ്ങളും പുതിയ ആശയങ്ങളും പോരടിച്ചു തുറക്കുന്ന പുത്തൻ ജീവിതാദ്ധ്യായത്തിന്റെമറ്റൊരു ഇതിവൃത്തത്തിന്റെ വാതിൽക്കൽ വായനക്കാരെ കൊണ്ടുനിർത്തുന്നു.ഈ കൃതി,ബംഗാളിമനസ്സുകളെ മഥിച്ച മതരഹിതമായ ഈശ്വരാന്വേഷണം വിവിധ കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും ആവിഷ്കരിച്ചത് ഈ നോവലിനെ മഹത്തരമാക്കുന്നു


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%