$4.19

$4.40 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

0.3 pound

Description

മലയാളത്തിലെ പുതിയ നോവലുകൾ ഇവിടെ പുതിയ തലമുറയിൽപ്പെട്ട എഴുത്തുകാരുടെ നവ്യങ്ങളായ രചനകളാണ്. പ്രമേയത്തിലെന്നപോലെ ആഖ്യാന രീതികളിലും വൈവിധ്യം പുലർത്തുകയും നൂതനമായ വഴികൾ തേടുകയും ചെയ്യുന്നുണ്ട്. പലരും സ്വാനുഭവങ്ങളിലൂടെ പുതിയ ജീവിത മേഖലകൾ കണ്ടെത്തുന്നു. സാധാരണ നരേറ്റീവിന്റെ പരിമിതികളെ മറികടന്ന്‌ ജീവിതത്തിന്റെ സങ്കീർണഘടനയെ സസൂക്ഷ്മം അപഗ്രഥിക്കുന്നു. ആ വിധത്തിൽ വായനക്കാർക്ക് പൂർവ്വ പരിചിതമല്ലാത്ത ഗൗഢവും തീക്ഷ്ണവുമായ അനുഭവം പ്രധാനം ചെയ്യുന്നു. അഞ്ജു സജിത്ത് ഉൾപ്പെടുന്നത് ആ ശ്രേണിയിലാണ്.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%