$4.75
റഫീഖ് ബിൻ മൊയ്തുവിന്റെ ചിതറിയ ചിന്തകൾ കള്ളി തിരിച്ച് സാഹിത്യത്തിലെ ഏത് വിഭാഗത്തിൽ പെടുത്തും എന്ന് ഏറെ ആലോചിക്കേണ്ടതില്ല.ഇത് അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്ന് വരുന്ന ചിന്തകളാണ്.നമ്മുടെ തലച്ചോറിനോട്കൂടി സംസാരിക്കുന്ന ചിന്തകൾ.
ഈ ചിതറിയ ചിന്തകളിൽ പ്രാര്ഥനയുണ്ട്.പ്രതീക്ഷയുണ്ട്.ചരിത്ര സന്ദർഭങ്ങളിലേക്ക്ഈ ചിന്തകൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്ന റഫീഖ് ബിൻ മൊയ്തുവിന്റെ ഈ രചനകൾ വായനക്കാർ ഹൃദയപൂർവം സ്വീകരിക്കും
പി കെ പാറക്കടവ്
0
out of 5