$5.86

$6.15 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

ISBN

9788184003635

Weight

0.4 pound

Description

സ്നേഹം! അതിന് വിചിത്രവും വിരുദ്ധവുമായ എത്ര മുഖങ്ങൾ!ശക്തമായി ആകർഷിക്കുമ്പോഴുംക്രൂരമായി നിരസിക്കപ്പെടുന്ന ഹൃദയങ്ങളിൽ മുറിവുകൾ.അരുതെന്ന് മനസ്സ് പറയുമ്പോഴും അടുക്കാൻ അതിയായി കൊതിച്ചുപോകുന്ന ദേഹത്തിന്റെ ദൗബല്യം!സ്നേഹത്തിന്റെയും പ്രേമത്തിന്റെയും അതിസങ്കീർണഭാവങ്ങളിലേക്ക് വായനക്കാരുടെ മനസ്സിനെ നിഷ്പ്രയാസം ആനയിക്കുകയാണ്.രവീന്ദ്രനാഥടാഗോർ “ചോഖർബാലി”യിലൂടെ .ചോഖർബാലി-കണ്ണിലെ മണൽത്തരി ,അത് നൽകുന്നത് വേദനയോ മറ്റു വല്ലതുമോ?മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ മനഷ്യമനസ്സിന്റെ ദ്വന്ദ ഭാവങ്ങളെ വിശകലം ചെയ്യുന്ന നോവൽ
പുനരാഖ്യാനം : എം കെ ഗംഗാധരൻ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%