$5.50
Genre
Print Length
156 pages
Language
Malayalam
Publisher
Kairali books
Publication date
1 January 30 November 2022
Weight
0.44 pound
ഒരു താരം ഉണ്ടായിത്തീരുന്നത് നടന്റെ വ്യക്തിപരമായ മികവുകൾ കൊണ്ടുമാത്രമല്ല,ഒരു ജനതയുടെ ഇച്ഛകൾ കൊണ്ടുകൂടിയാണ്.ഒരു ജനതയുടെ ഉള്ളിൽ പേറുന്ന നായക സങ്കല്പങ്ങളിൽ നിന്നാണ് അഥവാ ഒരു സമൂഹത്തിന്റെ അബോധമനസ്സിൽ നിന്നാണ്.ഒരു താരം ഉയർന്നു വരുന്നതും നിലനിൽക്കുന്നതും.ഓരോ ജനതയുടെയും ഉള്ളിൽ പ്രവർത്തിക്കുന്ന അളവുകൾക്കനുസരിച്ചേ ആ നാട്ടിലെ താരങ്ങൾ ഉയർന്നുവരൂ.
സിനിമയുടെ സൂക്ഷ്മരാഷ്ട്രീയം വിശകലം ചെയ്യുന്ന പത്ത് നോവൽ
0
out of 5