$4.56
‘ദാമുച്ച’ വാക്കുകൾ കൊണ്ട് വരച്ചെടുത്ത ദൃശ്യ ചിത്രമാണ്. നോവൽ ശിൽപ്പമൊരുക്കുന്നതിൽ എഴുത്തുകാരൻ പുലർത്തുന്ന ശ്രദ്ധയും അവയെ പിൻപറ്റാനുള്ള വായനക്കാരന്റെ കഴിവും ഒരുമിക്കുമ്പോൾ വായനാനുഭവം ദൃശ്യാനുഭവമായി പരിണമിക്കുന്നു. നാം സാക്ഷിയാവുന്ന സംഭവങ്ങളുടെയും ആളുകളുടെയും നടുവിൽ നമുക്ക് നമ്മെ തന്നെ കാണാനാവും. നാം കാണുന്ന കാല്പനികലോകത്തിനു യാഥാർത്ഥലോകത്തേക്കാൾ മിഴിവും മേന്മയുള്ളതായി നമുക്കനുഭവപ്പെടുന്നു.
0
out of 5