$4.01
രാജേഷ് നീലകണ്ഠന്റെ രണ്ടാമത്തെ സമാഹാരമാണ് ഡാര്‍ക്ക് ചോക്ലേറ്റ്.
ഓര്‍മ്മകളുടെയും ദൃശ്യങ്ങളുടേയും ഒരു പരമ്പരയാണ് ഡാര്‍ക്ക് ചോക്ലേറ്റ് എന്ന കവിതാ പുസ്തകം.
അതില്‍ സ്ഥലങ്ങള്‍, കാലങ്ങള്‍ എന്നിവ ചിത്രപടത്തിലെന്നപോലെ കാണാം. ഓരോ കവിതയും കവിയുടെ സഞ്ചാരം ആകുന്നു. ബാല്യം, സമകാലം, വിദൂരദേശങ്ങള്‍ എന്നിങ്ങനെ ഒരു കവിതാനുഭവ പരമ്പരയാണിതില്‍ കാണുന്നത്.
0
out of 5