Etho Nattile Aarokkeyo Chilar (ഏതോ നാട്ടിലെ ആരോക്കെയോ ചിലർ)

By Ajith Valloli (അജിത് വള്ളോളി)

Etho Nattile Aarokkeyo Chilar (ഏതോ നാട്ടിലെ ആരോക്കെയോ ചിലർ)

By Ajith Valloli (അജിത് വള്ളോളി)

$4.01

$4.21 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

0.29 pound

Description

നാട്ടുമലയാളത്തിന്റെ ഗംഭീരമായ വാമൊഴി രൂപങ്ങളായി കഥാപാത്രങ്ങൾ ചിതറിക്കിടക്കുന്നു. മലയാള സാഹിത്യത്തിൽ അപൂർവ്വമായ പാലക്കാടൻ നാട്ടുത്സവങ്ങളും സംസ്കാര സവിശേഷതകളും വിഭ്രമാത്മകമായി എഴുത്തുകാരൻ അവതരിപ്പിക്കുന്നുണ്ട്. ഒരു കഥയിൽ നിന്നും മറ്റൊരുകഥ തുന്നിയെടുത്ത രീതിയിലാണ് കഥകളുടെ ഘടന. ഒരു തീവണ്ടിയുടെ പല കമ്പാർട്ടുമെന്റുകളിലൂടെ സഞ്ചരിക്കുന്നതുപോലെ….!


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%