$4.01
നാട്ടുമലയാളത്തിന്റെ ഗംഭീരമായ വാമൊഴി രൂപങ്ങളായി കഥാപാത്രങ്ങൾ ചിതറിക്കിടക്കുന്നു. മലയാള സാഹിത്യത്തിൽ അപൂർവ്വമായ പാലക്കാടൻ നാട്ടുത്സവങ്ങളും സംസ്കാര സവിശേഷതകളും വിഭ്രമാത്മകമായി എഴുത്തുകാരൻ അവതരിപ്പിക്കുന്നുണ്ട്. ഒരു കഥയിൽ നിന്നും മറ്റൊരുകഥ തുന്നിയെടുത്ത രീതിയിലാണ് കഥകളുടെ ഘടന. ഒരു തീവണ്ടിയുടെ പല കമ്പാർട്ടുമെന്റുകളിലൂടെ സഞ്ചരിക്കുന്നതുപോലെ….!
0
out of 5