$5.08
Genre
Print Length
134 pages
Language
Malayalam
Publisher
Kairali books
Publication date
1 January 18 October 2024
Weight
0.38 pound
ജീസ് കൈതാരത്തിന്റെ ഗ്രാമീണപശ്ചാത്തലമുള്ള കഥകൾക്ക് പ്രത്യേക ചാരുതയുണ്ട്.മലയോര ജനതയുടെ പാർശ്വവൽക്കരിക്കപ്പെട്ട വനവാസി സമൂഹങ്ങളുടെ കഥകൾ വളരെ പ്രശംസനീയമാം വിധം പകർന്നു തരുന്നു.അവയെല്ലാം തന്നെ അടിസ്ഥാന ആവിശ്യങ്ങൾപോലും നിഷേധിക്കപ്പെട്ടവരുടെ ദയനീയത വെളിവാക്കപ്പെടുന്നവ.അധികാരികളുടെ മനുഷ്യത്വ പരമായ സമീപനത്തിന്റെയും പരിഗണനകളുടെയും ആവിശ്യം ഊന്നിപ്പറയുന്ന കഥകളാണ് എല്ലാം തന്നെ.
ഗീത പുഷ്കരൻ
0
out of 5