Janet Williamsinte Athmahathya Kurippukal (ജാനറ്റ് വില്യംസിൻ്റെ ആത്മഹത്യ കുറിപ്പുകൾ)

By Thaj Kunjipparal (താജ് കുഞ്ഞിപ്പാറൽ)

Janet Williamsinte Athmahathya Kurippukal (ജാനറ്റ് വില്യംസിൻ്റെ ആത്മഹത്യ കുറിപ്പുകൾ)

By Thaj Kunjipparal (താജ് കുഞ്ഞിപ്പാറൽ)

$4.38

$4.60 5% off
Shipping calculated at checkout.

Specifications

Print Length

106 pages

Language

Malayalam

Publisher

Kairali books

Publication date

1 January 1 January 2024

Weight

0.31 pound

Description

ഭൂഗോളത്തിൽ താമസിക്കുന്ന മനുഷ്യരെയാണ് രാജ്യാതിർത്തികൾ പുലമ്പുന്ന മാപ്പിനുള്ളിൽ പാർക്കുന്ന ജനത്തെയല്ല താജ് തന്റെ കഥകളിൽ ഓർമ്മിപ്പിക്കുന്നത്.വിഭിന്ന സ്വാഭാവികളായ കഥകളിൽ നിന്ന് ” ജാനറ്റ് വില്യംസിന്റെ ആത്മഹത്യാ കുറിപ്പ്”ഒരു സിംഫണി പോലെ ചിത്ര നിർമ്മിതി പോലെ ഭാഷയുടെ അപാരമായ അച്ചടക്കത്തിനുള്ളിൽ നിന്ന് തുളുമ്പുന്ന കഥയാണ്.
താജിന്റെ കഥകളിൽ കേരളത്തിന്റെ ചെറു ചായയെ ഉള്ളു.അതിനു സംസാരിക്കാനുള്ളത് മിക്കപ്പോഴും ലോകത്തോടാണ് നിങ്ങൾ സ്വസ്തമാണോ എന്ന് എപ്പോഴും അത് അന്വേഷിച്ച് ലോകം മുഴുവൻ നടക്കുന്നത് കാണാം


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%