Jeevaparyantham (ജീവപര്യന്തം)

By Jayachandran P K (ജയചന്ദ്രൻ പി കെ)

Jeevaparyantham (ജീവപര്യന്തം)

By Jayachandran P K (ജയചന്ദ്രൻ പി കെ)

$4.19

$4.40 5% off
Shipping calculated at checkout.

Specifications

Print Length

126 pages

Language

Malayalam

Publisher

Kairali books

Publication date

1 January 10 December 2023

Weight

0.3 pound

Description

ഇതിലെ മൂന്നു നോവലെറ്റിലും ഇരുണ്ട ഇടങ്ങൾ പ്രത്യക്ഷപ്പെടുന്നത് കാണാം. കഥാപാത്രങ്ങൾ തൃഷ്ണകളുടെ ഇരകളാകുന്നത് കാണാം. മനഃശാസ്ത്രപരമായ വായനകൾ അനിവാര്യമാക്കുന്ന അടരുകൾ ഈ പുസ്തകത്തിലുണ്ട്. സർപ്പിളമായ കഥാഘടന വീണ്ടും വീണ്ടുമുള്ള വായന ആവശ്യപ്പെടുന്നു. സമീപകാലത്തു മലയാളത്തിലുണ്ടായ കതിർക്കനമുള്ള രചനകളാണിവ. കഥാപാത്ര സൃഷ്ടിയിലെ മികവ്, പശ്ചാത്തലം ഒരുക്കുന്നതിലെ വൈഭവം, ദാർശനിക മാനങ്ങൾ സൃഷ്ടിക്കുന്നതിലെ അസാധാരണ കയ്യടക്കം എന്നിവയെല്ലാം ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ഈ മൂന്നു നീണ്ടകഥകളും വായിക്കുമ്പോൾ ഒരു ജീനിയസ്സിന്റെ കയ്യൊപ്പ് പലയിടത്തും കണ്ടു.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%