Kaarvarile Rakshasa Thiramala (കാരവരിലെ രാക്ഷസ തിരമാല)

By Rafi Pallippuram (റാഫി പള്ളിപ്പുറം)

Kaarvarile Rakshasa Thiramala (കാരവരിലെ രാക്ഷസ തിരമാല)

By Rafi Pallippuram (റാഫി പള്ളിപ്പുറം)

$3.26

$3.42 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Publication date

1 January 12 December 2023

Weight

0.25 pound

Description

കാസർകോഡിന്റെ ആധികളും, വ്യാധികളും കാണാത്തവരുടെ ആന്ധ്യത്തിനു നേരെയാണ് ഈ കഥകൾ നമ്മോട് പറയാൻ ശ്രമിക്കുന്നത്. യാഥാർത്യങ്ങളെ വെള്ളം കൂട്ടാതെ എഴുതാൻ റാഫി പള്ളിപ്പുറത്തിനാവുന്നു.ഒരു ദേശത്തിന് അലഭ്യമായതൊക്കെ നേടികൊടുക്കാനുള്ള ഈ എഴുത്ത് ശ്രമം നിരന്തരമായ വായനയിലൂടെയും എഴുത്തിലൂടെയും മാത്രമേ വിജയിക്കൂ. ഇഷ്ടം പോലെ യാഥാർഥ്യങ്ങൾ കാസർഗോഡ് വീണുകിടപ്പുണ്ട്. അവ പെറുക്കിയെടുക്കാൻ ഇനിയും ഈ എഴുത്തുകാരന് സാധിക്കട്ടെ.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%