Kappimooppante Kadanubhavangal (കാപ്പിമൂപ്പൻ്റെ കടനുഭാവങ്ങൾ)

By JOSE PAZHUKKARAN (ജോസ് പഴുക്കാരൻ)

Kappimooppante Kadanubhavangal (കാപ്പിമൂപ്പൻ്റെ കടനുഭാവങ്ങൾ)

By JOSE PAZHUKKARAN (ജോസ് പഴുക്കാരൻ)

$4.38

$4.60 5% off
Shipping calculated at checkout.

Specifications

Print Length

112 pages

Language

Malayalam

Publisher

Kairali books

Publication date

1 January 30 September 2022

Weight

0.31 pound

Description

കാലമറ്റുപോയ കുലമുദ്രകളിൽ കാക്കപ്പുള്ളി പോലെ മായാതെ കിടക്കുന്ന മാസ്മരിക ചിഹ്നം. മുളങ്കൂട്ടങ്ങളുടെ സംഗീതവും, വനാന്തരങ്ങളുടെ വിസ്മയ ഭാവങ്ങളും, മലമടക്കുകളിൽ വസിക്കുന്ന വംശകേസരിയുടെ ചിഹ്നം വിളിയുമെല്ലാം നമ്മെ തിരിച്ചു വിളിക്കയാണ് ഈ അമൂല്യ ഗ്രന്ഥം. അനേകമനേകം ഗോത്രസംസ്കൃതികളും അവയുടെ കുത്തിയൊഴുകിപോയ കുലപ്പെരുമകളും, കീഴ്മേൽ മറിഞ്ഞ ജൈവാനുഷ്ഠാനങ്ങളും, കുറിച്ചുവെക്കാതെപോയ ഗോത്ര സങ്കടങ്ങളും കാപ്പിമൂപ്പന്റെ ഓർമ്മശിഖിരങ്ങളിൽ നിന്നും ഒപ്പിയെടുത്തു ചരിത്രത്തിന്റെ ചൂടറിവോടെ നമുക്കനുഭവമാക്കുന്നു ഈ പുസ്തകം. വിവിധതരം കുറുമക്കളികളും, ഗോത്രാനുഷ്ടാനങ്ങളും , നായാട്ട്, മീൻപിടുത്ത രീതികളും, മൃഗവിശേഷങ്ങളും, കാർഷിക വേലത്തരങ്ങളും തുടങ്ങി…നിരവധി ഔഷധ സസ്യജാലങ്ങളും, ഗോത്ര ചികിത്സാമുറകളും, വിവിധതരം ഇഴജന്തുക്കളും, വന്യമൃഗങ്ങളുടേയും ആവാസ രീതികളും ഒരു പ്രദേശത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ഐതിഹ്യങ്ങൾ….എന്നിവയെല്ലാം തിങ്ങിനിറഞ്ഞ്‌ ….അനേകം ഗോത്രാചാരകലകളും വിവരിക്കുന്ന സമൃദ്ധമായ വായന അനുഭവത്തിന്റെ ഒരു പുസ്തകം.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%