$4.01
ഒരു ഗ്രാമത്തിന്റെ നേർചിത്രങ്ങളാണ് പ്രമോദ് നിടുകുളം ഈ നോവലിലൂടെ വരച്ചിടുന്നത്. തോടും പുഴയും വയലേലകളും വായനശാലയും പ്രൈമറി സ്കൂളുമെല്ലാമുൾക്കൊള്ളുന്ന തനി ഗ്രാമീണഭംഗിയുടെ നിഷ്കളങ്കമായ ആവിഷ്കാരം.ഒറ്റയിരുപ്പിന് വായിച്ച് തീർക്കാവുന്ന ഒരു നോവൽ അനുഭവം
0
out of 5