$4.01
Genre
Print Length
104 pages
Language
Malayalam
Publisher
Kairali books
Weight
0.29 pound
ഡയാന എന്ന ഡിക്ടറ്റീവ് നോവലിസ്റ്റിലൂടെ ലൈബ്രേറിയന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അന്വേഷിക്കുന്ന നോവൽ. സസ്‌പെൻസ് നിറഞ്ഞ ആഖ്യാന പാടവവും ദൃശ്യമനോഹാരിത നൽകുന്ന വാങ്മയചിത്രങ്ങളിലൂടെയുള്ള പശ്ചാത്തല വിവരണവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായനക്കാർക്ക് പുതിയൊരു ത്രില്ലർ അനുഭവം പകരുന്ന കൃതി.
0
out of 5