Maarayile Manushyar (മറയിലെ മനുഷ്യർ)

By Santhosh George (സന്തോഷ് ജോർജ്ജ്)

Maarayile Manushyar (മറയിലെ മനുഷ്യർ)

By Santhosh George (സന്തോഷ് ജോർജ്ജ്)

$3.45

$3.62 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

0.26 pound

Description

അതിജീവനത്തിന്റെ കഥ, അതു തന്നെയാണ് ‘മാറായിലെ മനുഷ്യർ’ എന്ന ഈ ചെറിയ,വലിയ നോവലിനെ നവ എഴുത്തിന്റെ ഈ വേലിയേറ്റത്തിലും നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്. നമുക്ക് സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടുള്ള ഒരു പശ്ചാത്തലത്തിൽ കഥ പറയുമ്പോഴും അത് ഏറ്റവും ലളിതമായ ഭാഷയിൽ, തെളിമയാർന്ന ഫ്രെയിമുകൾ കൊണ്ട് അടുക്കിവെക്കപ്പെട്ട ഒരു ചലച്ചിത്രം പോലെ നമ്മെ അനുഭവിപ്പിക്കാൻ കഴിയുന്നു എന്നതു തന്നെയാണ് ഈ എഴുത്തുകാരന്റെ വലിയ മേന്മ.
-എം. പത്മകുമാർ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%